ആശാ വര്‍ക്കര്‍മാര്‍
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്
ആശ വർക്കർമാർ
ആരോഗ്യ രംഗത്തെ സേവനങ്ങളും വാർഡ് തല വിവരങ്ങളും
📋 പ്രധാന ചുമതലകളും സേവനങ്ങളും
- ആരോഗ്യ ബോധവൽക്കരണം: ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, നവജാത ശിശുക്കൾ എന്നിവരുടെ ആരോഗ്യം ഉറപ്പാക്കുക, വാക്സിനേഷൻ വിവരങ്ങൾ നൽകുക.
- പദ്ധതികൾ ഏകോപിപ്പിക്കൽ: സർക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികൾ (പ്രതിരോധ കുത്തിവയ്പ്പുകൾ, സാംക്രമിക രോഗ നിയന്ത്രണം, ജീവിതശൈലീ രോഗ പരിശോധനകൾ) ജനങ്ങളിലേക്ക് എത്തിക്കുക.
- പ്രാഥമിക പരിചരണം: ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്നുകളും പ്രഥമ ശുശ്രൂഷാ സേവനങ്ങളും നൽകുകയും ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയും ചെയ്യുക.
- പഞ്ചായത്ത്/ആരോഗ്യ വകുപ്പ് ഏകോപനം: ആരോഗ്യ വകുപ്പും പ്രാദേശിക ഭരണകൂടവും (പഞ്ചായത്ത്) തമ്മിലുള്ള ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു.
🏥 വാർഡ്തല ആശ വർക്കർമാരുടെ വിവരങ്ങൾ
വാര്‍ഡ് 1
സാലി പി രാജന്
📞 9747827683
വാര്‍ഡ് 2
മോളമ്മ സാബു
📞 9656335190
വാര്‍ഡ് 3
ധന്യ രാജേഷ്
📞 9567465973
വാര്‍ഡ് 4
ശ്രീജാമോള്‍ ജി എം
📞 9947548045
വാര്‍ഡ് 5
കുഞ്ഞുമോള്‍ മാത്യു
📞 9656613920
വാര്‍ഡ് 6
ധന്യ മോഹന്‍
📞 7907999954
വാര്‍ഡ് 7
ഷീല ജയന്
📞 9656066198
വാര്‍ഡ് 8
സുനിമോള്‍ കെ കെ
📞 8606304240
വാര്‍ഡ് 9
അജിമോള്‍ പി പോള്‍
📞 9562315949
വാര്‍ഡ് 10
എലിയാമ്മ സാബു
📞 7736039230
വാര്‍ഡ് 11
ഷൈലമ്മ മോഹന്‍
📞 9995132178
വാര്‍ഡ് 12
രമ ഇ സി
📞 9526323301
വാര്‍ഡ് 13
ഷൈനിമോള് എന്‍ പി
📞 8943027358
വാര്‍ഡ് 14
അഞ്ജു മോള് മാത്യു
📞 9539328238
വാര്‍ഡ് 15
ശ്രീകുമാരി ഇ എന്‍
📞 9072179858
വാര്‍ഡ് 16
ജിജിമോള്‍ പി ലൂക്കോസ്
📞 9746209694
വാര്‍ഡ് 17
പ്രീതി പ്രകാശ്
📞 7356985097
വാര്‍ഡ് 18
സൌമ്യ ബാബു
📞 8606040090
വാര്‍ഡ് 19
ഉഷ മധു
📞 8138842499