ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്. ......................
അന്നമ്മ ഏബ്രഹാം

പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 7-ാം വാര്‍ഡ് പുതുപ്പള്ളി ടൌണില്‍ നിന്നും വിജയിച്ചു. പ്രീഡിഗ്രി വീദ്യാഭ്യാസമുള്ള വീദ്യാഭ്യാസമുള്ള റിട്ടയേര്‍ഡ് ജോയിന്റ് ബി ഡി ഒ ആയ ശ്രീമതി അന്നമ്മ ഏബ്രഹാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ ആണ്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആണ്.

ബന്ധപ്പെടുവാനുള്ള വിവരങ്ങള്‍

ഫോണ്‍ നമ്പര്‍ - 

മൊബൈല്‍ - 9947248921

വാട്സാപ്പ് നമ്പര്‍ - 9947248921

ഇ-മെയില്‍ - 

വിലാസം – 

പരക്കുന്നേല്‍ ഹൌസ്, 

പുതുപ്പള്ളി പി ഒ

കോട്ടയം - 686011