മഴക്കാല മുന്നറിയിപ്പ്

May 30, 2026

പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ പുരയിടങ്ങളില്‍ അപകടകരമായോ / അപകട സാധ്യതയുള്ളതായോ നില്‍ക്കുന്ന വൃക്ഷങ്ങള്‍ / വൃക്ഷ ശിഖരങ്ങള്‍ മഴക്കാലത്തിന് മുമ്പ് സ്ഥല ഉടമകള്‍ മുറിച്ചുമാറ്റി അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്. സ്വകാര്യ പുരയിടങ്ങളില്‍ കാട് വളരാതെ ഉടമകള്‍  ശ്രദ്ധിക്കേണ്ടതും മഴക്കാലത്തിന് മുമ്പ് കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കേണ്ടതുമാണ് എന്ന് ദുരന്ത നിവാരണ നിയമം 2025 സെക്ഷന്‍ 30 (2) (V) പ്രകാരം അറിയിക്കുന്നു

lab1