വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

അന്‍ഹ സാഹിബ് ജാന്‍ എന്‍

സെക്രട്ടറി, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്

പുതുപ്പള്ളി പി ഒ , കോട്ടയം - 686 011

ഫോണ്‍ : 9496044701

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സന്തോഷ് കുമാര്‍ കെ

ജൂനിയര്‍ സൂപ്രണ്ട് , പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്

പുതുപ്പള്ളി പി ഒ , കോട്ടയം - 686 011

ഫോണ്‍ : 8547620971

 

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

സിവില്‍ സ്റ്റേഷന്‍ പി ഒ, കോട്ടയം - 1

ഫോണ്‍ : 9496944601