ഡാറ്റാ ബാങ്ക്
തണ്ണീര്‍ത്തട ഡാറ്റാബാങ്ക്
24-3-2012 തീയ്യതിയിലെ 595/05/GP71 നമ്പർ കേരള ഗസറ്റ്പ്രകാരം പ്രസിദ്ധീകരിച്ച പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നെൽവയൽ തണ്ണീർത്തട ഡാറ്റബാങ്കിൽ 31-10-2017 ലെ സർക്കാർ ഉത്തരവ് നമ്പർ (സാധാ)നം.4592/2017/റവന്യു പ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിൽ 02-11-2020 തീയ്യതിയിലെ പ്രാദേശിക നിരീക്ഷണസമിതി യോഗത്തിന്റെ തീരുമാനപ്രകാരം പ്രസ്തുത ഡാറ്റബാങ്ക് റദ്ദാക്കിക്കൊണ്ട് ഗസറ്റിൽ പ്രസിദ്ധീകരിച്ച തണ്ണീര്‍ത്തട ഡാറ്റാബാങ്ക് താഴെ നൽകുന്നു.