ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്. ......................
നിബു ജോര്‍ജ്ജ്

പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 1-ാം വാര്‍ഡ് റബ്ബര്‍ ബോര്‍ഡില്‍ നിന്നും വിജയിച്ചു. പ്രീഡിഗ്രി വീദ്യാഭ്യാസമുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീ നിബു ജോര്‍ജ്ജ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ ആണ്. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആണ്.

ബന്ധപ്പെടുവാനുള്ള വിവരങ്ങള്‍

ഫോണ്‍ നമ്പര്‍ - 0481 2352163

മൊബൈല്‍ - 9447457124

വാട്സാപ്പ് നമ്പര്‍ - 9447457124

ഇ-മെയില്‍ - lijinebu@gmail.com

വിലാസം – 

കൊച്ചുപറമ്പില്‍ ഹൌസ്, 

റബ്ബര്‍ ബോര്‍ഡ് പി ഒ

കോട്ടയം - 686009