സതീഷ് മാത്യു
പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 11-ാം വാര്‍ഡ് നരിമറ്റത്തില്‍ നിന്നും വിജയിച്ചു. പോസ്റ്റ് ഗ്രാജുവേഷന് വീദ്യാഭ്യാസമുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീ സതീഷ് മാത്യു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ ആണ്. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആണ്. 2015-20 കാലഘട്ടത്തില്‍ ജനപ്രതിനിധി ആയിരുന്നു.
ബന്ധപ്പെടുവാനുള്ള വിവരങ്ങള്‍
ഫോണ്‍ നമ്പര്‍ -
മൊബൈല്‍ - 9745895888
വാട്സാപ്പ് നമ്പര്‍ - 9745895888
ഇ-മെയില്‍ -
വിലാസം –
വരിക്കപ്ലാമൂട്ടില്‍ ഹൌസ്,
പരിയാരം പി ഒ
കോട്ടയം - 686021