ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്. ......................
സാബു പുതുപ്പറമ്പില്‍

പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2-ാം വാര്‍ഡ് തലപ്പാടിയില്‍ നിന്നും വിജയിച്ചു. എസ് എസ് എല്‍  സി വീദ്യാഭ്യാസമുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ഇദ്ദേഹത്തിന്റെ ഔദ്യോഗിക നാമം തോമസ് സ്ക്കറിയ എന്നാണെങ്കിലും സാബു പുതുപ്പറമ്പില്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ ആയ ശ്രീ സാബു പുതുപ്പറമ്പില്‍ മുന്‍ കാലങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ബന്ധപ്പെടുവാനുള്ള വിവരങ്ങള്‍

ഫോണ്‍ നമ്പര്‍ - 

മൊബൈല്‍ - 9747091856

വാട്സാപ്പ് നമ്പര്‍ - 9747091856

ഇ-മെയില്‍ - 

വിലാസം – 

പുതുപ്പറമ്പില്‍ ഹൌസ്, 

പയ്യപ്പാടി പി ഒ

കോട്ടയം – 686011

സാബു