ഒറ്റനോട്ടത്തില്‍
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്
ഒറ്റനോട്ടത്തില്‍
പഞ്ചായത്തിന്റെ പൊതുവിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും
🏛️ ഭരണപരമായ വിവരങ്ങൾ
- ജില്ല: കോട്ടയം
- ജില്ലാ പഞ്ചായത്ത്: കോട്ടയം
- ബ്ലോക്ക് പഞ്ചായത്ത്: പള്ളം
- താലൂക്ക്: കോട്ടയം
- അസംബ്ലി മണ്ഡലം: പുതുപ്പളളി
- പാര്‍ലമെന്‍റ് മണ്ഡലം: കോട്ടയം
🗺️ ഭൗതിക സവിശേഷതകൾ
- വാര്‍ഡുകളുടെ എണ്ണം: 19
- ആകെ വിസ്തൃതി: 22.4 ച.കി.മി
- പ്രധാന ഭൂതലം: മലനാട്/പുഴയോരം
👥 ജനസംഖ്യ & സ്ഥാപനങ്ങൾ
- സ്ത്രീ: 14104
- പുരുഷന്‍: 13597
- എസ് സി: 1273
- എസ് ടി: 235
- കുടുംബശ്രീ യൂണിറ്റുകള്‍: 246
- അങ്കണവാടികളുടെ എണ്ണം: 31
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് – ഔദ്യോഗിക വിവരങ്ങൾ