അവാര്‍ഡുകളും നേട്ടങ്ങളും
മഹാത്മ പുരസ്കാരം
2019-20 വര്‍ഷത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്ക്കാരം ജില്ലാതലത്തിലുള്ള ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
2019-20 വര്‍ഷത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്ക്കാരം സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.